ബാപ്പു തേഞ്ഞിപ്പലം
പ്രവാസ രചനകള്‍
പ്രവാസ രചനകള്‍
"പ്രവാസ രചനകള്‍ , കഥകള്‍ , കവിതകള്‍ , ശിഥില ചിന്തകള്‍ , മെഹ്ഫില്‍ , പ്രവാസ സായാഹ്നങ്ങള്‍ ...!!!
Monday, November 30, 2015
നൗഷാദ്....!!!
നൗഷാദ്....!!!
നഗരത്തിലെ
ഓവുചാലിൽ
ഒഴുകുന്ന
...
ആൾക്കൂട്ടത്തിൽ
ഒലിച്ചുപോയ്
ഒളിമങ്ങാത്ത
ഒറ്റനക്ഷത്രം...!!!
ബാപ്പു തേഞ്ഞിപ്പലം
"സമത്വ" ജൽപ്പനങ്ങൾ...!!!
"സമത്വ" ജൽപ്പനങ്ങൾ...!!!
മദ്യക്കുപ്പിയിൽ
മുങ്ങിജീർണ്ണിച്ച-
മനം, മടുപ്പിക്കുന്ന
...
മൃഗതൃഷ്ണകൾ
ശാശ്വതീകാനന്ദ
മൃത്യുവിൻകരം
വിഫലവിഭ്രമം
വെളിപാടുകൾ
ജാതിമതംദേശ-
വർണ്ണം, ഹിതം
ജൽപ്പനങ്ങൾ...
പ്രിയഗുരുശിഷ്യാ
നമോനമോവാകം...!!!
ബാപ്പു തേഞ്ഞിപ്പലം
Newer Posts
Older Posts
Home
Subscribe to:
Posts (Atom)