പ്രതീക്ഷ:
ചില
ബാല്യകാല
കൌമാര-
ചാപല്യങ്ങള്‍
കവര്‍ന്ന കനല്‍
ചിത്രങ്ങളിപ്പൊഴും
അകതാരില്‍
മായാതെ
തളിരിട്ടു നില്ക്കുന്നു
ഒരു
നഷ്ട സ്വപ്നത്തിന്‍
നോവുമോര്‍മ്മപോല്‍
ഉത്തരം
കിട്ടാത്തൊരായിരം
ചോദ്യങ്ങള്‍ പോല്‍ ?
പിന്നെയും, പിന്നെയു-
മെന്നെ വേട്ടയാടുന്നു...!
ഒരു പാതി
മയക്കത്തിന്നിടയില്‍
നിദ്രാവിഹീനം
ഞാനുമെന്‍ സ്വപ്നവും
ഞൊടിയില്‍ നിദ്ര-
വിട്ടുണരുന്നു...!
ഒടുവിലൊരു സ്വപ്ന
മോഹമായൊരു-
ശുഭ പ്രതീക്ഷപോല്‍?
നിത്യവും നിന്‍
പുന:സമാഗമ വേളതന്‍
പുലരി പിറക്കുന്നു...!!!
ബാപ്പു തേഞ്ഞിപ്പലം
ചില
ബാല്യകാല
കൌമാര-
ചാപല്യങ്ങള്‍
കവര്‍ന്ന കനല്‍
ചിത്രങ്ങളിപ്പൊഴും
അകതാരില്‍
മായാതെ
തളിരിട്ടു നില്ക്കുന്നു
ഒരു
നഷ്ട സ്വപ്നത്തിന്‍
നോവുമോര്‍മ്മപോല്‍
ഉത്തരം
കിട്ടാത്തൊരായിരം
ചോദ്യങ്ങള്‍ പോല്‍ ?
പിന്നെയും, പിന്നെയു-
മെന്നെ വേട്ടയാടുന്നു...!
ഒരു പാതി
മയക്കത്തിന്നിടയില്‍
നിദ്രാവിഹീനം
ഞാനുമെന്‍ സ്വപ്നവും
ഞൊടിയില്‍ നിദ്ര-
വിട്ടുണരുന്നു...!
ഒടുവിലൊരു സ്വപ്ന
മോഹമായൊരു-
ശുഭ പ്രതീക്ഷപോല്‍?
നിത്യവും നിന്‍
പുന:സമാഗമ വേളതന്‍
പുലരി പിറക്കുന്നു...!!!
ബാപ്പു തേഞ്ഞിപ്പലം
No comments:
Post a Comment