സമര്‍പ്പണം:- "പോക്കുവെയില്‍ " കവിതാ സമാഹാരം...!!!
തമിള്‍നാട്ടിലെ വിജനമായ ഒരു ഉള്‍ഗ്രാമ വീഥിയില്‍ സ്ഥിതി ചെയ്യുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനമായ നൈവേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ ജോലിയുണ്ടായിരുന്ന ഉപ്പയുടെ കൂടെ ഒന്നിച്ചു താമസിച്ചിരുന്ന കുടുംബം.
മക്കള്‍ മാതൃഭാഷയായ മലയാളം പഠിക്കണം, മലയാളികളായി വളരണം എന്ന ഉമ്മയുടെ ഒറ്റ ആഗ്രഹത്താല്‍ പ്രവാസം വിട്ടു നാട്ടിലേയ്ക്ക് ചേക്കേറിയ, എന്നിലെ കവിതയ്ക്ക് അറിഞ്ഞോ അറിയാതെയോ കൈത്താങ്ങായ ഞാന്‍ സ്നേഹിച്ചു വേദനിപ്പിച്ച, എന്നെ അതിരറ്റു സ്നേഹിച്ച പ്രിയപ്പെട്ട എന്റെു ഉപ്പയ്ക്കും ഉമ്മയ്ക്കും സമര്‍പ്പിക്കുന്നു ഞാനീ “പോക്കു വെയില്‍” കവിതാ സമാഹാരം...!!!
തുടരും ......
ബാപ്പു തേഞ്ഞിപ്പലം

No comments:
Post a Comment