"മനക്കരുത്തെന്ന പാരിതോഷികം"

പ്രിയ സുഹൃത്തെ, അജ്ഞാത മുദ്രങ്ങളിലൂടെ ദിക്കറിയാ ദുര്‍ഘട സഞ്ചാര മാര്‍ഗ്ഗേ കൊടുങ്കാറ്റും പേമാരിയും നിറഞ്ഞ ആഴക്കടലിലൂടെ ഭക്ഷണവും വെള്ളവുമില്ലാതെ സഹയാത്രികരുടെ പ്രലോഭനങ്ങളെ വക വെയ്ക്കാതെ തൻറെ ലക്ഷ്യ സ്ഥാനത്തേയ്ക്ക് വെറുമൊരു പായക്കപ്പലോടിച്ച ക്രിസ്റ്റൊഫർ കൊളംബസ്സിൻറെ ഹൃദയത്തെ സുദൃഡമാക്കിയ മനക്കരുത്തെന്ന പാരിതോഷികം നിങ്ങൾക്കുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു...!!!
Test
ReplyDelete